രാവ്
തണുപിന്റെ അഗാതതയിൽ
വിണ്ണിൽ താരകങ്ങൾ നീന്തുന്ന രാവ്.
പകലുതൻ ശത്രുവാം രാവ്.
സുര്യനെ നമ്മിൽ നിന്നകറ്റുന്ന രാവ്.
സൂര്യനെ സൂര്യകന്തിയിൽ നി-
ന്ന മറക്കുന്ന രാവ്.
പ്രതീക്ഷയാം ഒരു ജടായുവിന്റെ
ചിരകരിഞ്ഞ രാവണ്ണആം രാവ്.
നമ്മെ അന്തകാരത്തിന്റെ
തുറുങ്കിൽ അടക്കുന്ന രാവ്.
കവിയുടെ സങ്കല്പ്പത്തിന്റെ ഉറ്റ
സുഹൃത്താം രാവ്.
അനന്ദു ശ്രീരാഗം .
തണുപിന്റെ അഗാതതയിൽ
വിണ്ണിൽ താരകങ്ങൾ നീന്തുന്ന രാവ്.
പകലുതൻ ശത്രുവാം രാവ്.
സുര്യനെ നമ്മിൽ നിന്നകറ്റുന്ന രാവ്.
സൂര്യനെ സൂര്യകന്തിയിൽ നി-
ന്ന മറക്കുന്ന രാവ്.
പ്രതീക്ഷയാം ഒരു ജടായുവിന്റെ
ചിരകരിഞ്ഞ രാവണ്ണആം രാവ്.
നമ്മെ അന്തകാരത്തിന്റെ
തുറുങ്കിൽ അടക്കുന്ന രാവ്.
കവിയുടെ സങ്കല്പ്പത്തിന്റെ ഉറ്റ
സുഹൃത്താം രാവ്.
അനന്ദു ശ്രീരാഗം .

.jpg)
.jpg)