Friday, 8 August 2014

കവിത -2

                                  ഭുമി 

സർവതും ജനികുന്നതും നിന്നിൽ.
സർവതും മരിക്കുന്നതും നിന്നിൽ.

സർവതിനും   തുടക്കവും  നീയേ.
സർവതിനും  ഒടുക്കവും  നീയേ.

സർവതും വിടരുന്നതും നിന്നിൽ.
സർവതും കൊഴിയുന്നതും നിന്നിൽ.

കണ്ണ്ചിമുന്ന നേരത്ത് വിടരുന്നു,കൊഴിയുന്നു.
കൊഴിയുന്നു നിന്നിലാകെ എന്നാൽ നിത്യ
വസന്തമായി നീ എന്നെനും.
 
നീ തന്നെ അത്ഭുതം
നീ തന്നെ ജിവന്റെ തീ നാളവും.

നീ തന്നെ ആര്യമാവിന്റെ
വെളിച്ചത്തില മുങ്ങികുളിച്ചതും.

ആരോ ചെയ്ത വിനാശപ്രവർത്തികൾ
നീന്റെ വിനാശാകരനിയായതും.

നിന്നിൽ വിടരുന്ന ജീവപാടിന്റെ ഉറവയുടെ.
സ്രോതസ്സായിടുന്നതും നീ തന്നെയോ.

നിന്നിൽ ഓളത്തിന് ഒളിവിതറി
നീയെന്നും യുവനതിൽ നീരാടി.
                                                               -അനന്ദു ശ്രീരാഗം. 
 



No comments:

Post a Comment